MS Dhoni and Kedhar Jadhav brutally trolled
മത്സരത്തില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നല്‍കേണ്ടിയിരുന്നത് രാഹുല്‍ ത്രിപാഠിക്കല്ല, കൊല്‍ക്കത്തയുടെ 'യഥാര്‍ഥ വിജയശില്‍പി'യായ കേദാര്‍ ജാദവിനാണെന്ന് ആരാധകര്‍ പരിഹസിക്കുന്നു. ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന് ധോണിയെയും അവര്‍ വെറുതെ വിട്ടില്ല.